കുവൈത്തിലെ എല്ലാ പള്ളികളിലേയും പ്രാര്‍ത്ഥന സമയം വെട്ടിക്കുറച്ചതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു
Browsing: Kuwait
കുവൈത്തിൽ മയക്കുമരുന്ന് കച്ചവടക്കാർക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിലക്ക് നിയമം ഭേദഗതി ചെയ്യുന്നു. മയക്കുമരുന്ന് വിരുദ്ധ നിയമത്തിൽ സർക്കാർ കമ്മിറ്റി സമർപ്പിച്ച ഭേദഗതികളുടെ കരട്, മയക്കുമരുന്ന് വ്യാപാരികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ നിർദേശിക്കുന്നു.
നേരത്തെ ക്രിമിനൽ കോടതി ശിക്ഷിച്ച മുൻ നാഷണല്‍ അസംബ്ലി അംഗങ്ങളുടേയും ഒരു സ്ഥാനാർത്ഥിയുടേയും ശിക്ഷ കുവൈത്ത് പരമോന്നത കോടതി കൂടുതൽ കടുപ്പിച്ചു
നിയമ ലംഘകര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും.
111 കിലോമീറ്റര്‍ പാത വഴി കുവൈത്തിനെ സൗദി അറേബ്യയുമായി പദ്ധതി ബന്ധിപ്പിക്കും.
സ്വന്തം വസ്ത്രത്തിന്റെ നീളൻ കൈക്കുള്ളിൽ മറച്ചുപിടിച്ച കൂപ്പണ്‍ മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ ഉദ്യോഗസ്ഥന്‍ പുറത്തെടുത്തു.
ഇത്തരത്തിൽ വാഹനമോടിച്ചാൽ 30 കുവൈത്തി ദീനാര്‍ മുതല്‍ 50 കുവൈത്തി ദീനാര്‍ വരെ പിഴ ലഭിക്കും.
ന്യായീകരണമില്ലാതെ നഗരങ്ങളില്‍ കാറുകളില്‍ ചുറ്റിസഞ്ചരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കപ്പെടുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
മുന്നു വർഷം തടവിനാണ് ലുൽവയെ ശിക്ഷിച്ചത്.
2015ല്‍ നിരോധിച്ച ദിനാര്‍ കറന്‍സി നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസാന തീയതി ഏപ്രില്‍ 18