Browsing: Kuwait

സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ വില്‍ക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് കടത്തുന്ന,നാലു ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട സംഘത്തെ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു

വ്യാജ വിസകളും വര്‍ക്ക് പെര്‍മിറ്റുകളും ഉണ്ടാക്കി നൽകുകയും ഹവാല ഇടപാടുകൾ നടത്തി വന്നിരുന്നതുമായ മൂന്ന് സം​ഘങ്ങളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്തിൽ നടക്കുന്ന ഊർജിത പൗരത്വ അന്വേഷണത്തിനിടെ, 17 പേരെ വ്യാജമായി സ്വന്തം മക്കളായി രജിസ്റ്റർ ചെയ്ത് വൻ തട്ടിപ്പ് നടത്തിയ കുവൈത്തി പൗരനെ അധികൃതർ കണ്ടെത്തി.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ തൊഴിൽ മേഖലകളിൽ പ്രവാസികളെ നിയമിക്കുന്ന കമ്പനികൾക്ക് ഉയർന്ന ഫീസ് ഈടാക്കാൻ പദ്ധതിയിട്ട് കുവൈത്ത്

കുവൈത്ത് സിറ്റി- സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജനെ ന‌ടന്നിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു കുവൈത്ത് പോലീസ്. ഇയാൾ മുമ്പ് പല മോഷണ കേസുകളിലെ പ്രതി ആയിരുന്നുവെന്നും പോലീസ് പറഞ്ഞു.…

അൽ-ഫിർദൗസ് ഏരിയയിൽ 20 വയസ്സുള്ള ഗൾഫ് യുവാവ് 26 വയസ്സുള്ള കുവൈത്തി യുവാവിനെ മനഃപൂർവം ഒന്നിലധികം തവണ കാർ ദേഹത്ത് കയറ്റിയിറക്കി കൊലപ്പെടുത്തി.

2025-ന്റെ തുടക്കം മുതൽ ഇതുവരെ 527 ലഹരിക്കടത്ത് കേസുകൾ കുവൈത്തിൽ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ഒസാസുനയുമായി തന്ത്രപരമായ കരാറിൽ ഒപ്പുവെച്ചതായി കുവൈത്ത് ടെക്‌നിക്കൽ കോളേജായ (കെടെക്) അറിയിച്ചു.