2024 ഡിസംബർ 4 ന് റിയാദിൽ വെച്ചാണ് ഈ കരാറിൽ ഒപ്പുവെക്കുന്നത്. ഇന്ന് കുവൈറ്റ് അൽയാവമിലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോട് കൂടി ഈ നിയമം പ്രാബല്യത്തിൽ വന്നു.
Browsing: Kuwait
ഉച്ച സമയത്ത് തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്ന നിരോധനം തെറ്റിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ട് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി(പിഎഎം)
ഇ-വിസ പ്ലാറ്റ്ഫോം നിലവിൽ നാല് വ്യത്യസ്ത തരം വിസകൾ വാഗ്ദാനം ചെയ്യുന്നു: ടൂറിസ്റ്റ്, കുടുംബ സന്ദർശനം, ബിസിനസ്സ്, ഔദ്യോഗികം, ഓരോന്നും വിവിധ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്
മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ഗൾഫിലുടനീളമുള്ള തീവ്രമായ സംയുക്ത ശ്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് യുഎഇയും കുവൈത്തും സംയുക്തമായി നടത്തിയ ഈ മയക്കുമരുന്ന് വേട്ട.
ബ്രിട്ടനിലെ കുവൈത്ത് വിദ്യാര്‍ത്ഥികള്‍ക്ക് റെസിഡെന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച കുറ്റത്തിന് കുവൈത്ത് ബിസിനസുകാരിക്ക് ശിക്ഷ.
അല്‍ഖുറൈന്‍ മാര്‍ക്കറ്റിലും ഫര്‍വാനിയയിലെ അപ്പാര്‍ട്ട്മെന്റിലുമാണ് തീപിടുത്തം ഉണ്ടായതെന്ന്
മാധ്യമങ്ങള്‍
– ഗല്ഫ് കോപറേഷന്‍ കൗണ്‍സില്‍(ജി.സി.സി) അതിന്റെ ആറു അംഗരാജ്യങ്ങളിലൂടെയുള്ള സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കാനൊരുങ്ങുന്നു.
പ്രവാസി തൊഴിലാളികള്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് അവരുടെ രജിസ്റ്റര്‍ ചെയ്ത തൊഴിലുടമകളില്‍ നിന്നാണ് എക്സിറ്റ് പെര്‍മിറ്റ് നേടേണ്ടത്.
പ്രായപ്പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പിതാവിന്റെ സമ്മതമില്ലാതെ വിദേശ യാത്രകള്‍ക്ക് അനുമതിയില്ലയെന്ന പ്രഖ്യാപനവുമായി കുവൈത്ത്. കൂടെയുള്ളത് സ്വന്തം മാതാവാണെങ്കില്‍പ്പോലും പിതാവിന്റെ അനുമതിയുള്ള കൃത്യമായ രേഖയില്ലെങ്കില്‍ യാത്ര മുടങ്ങും.
സ്കൂള്‍ ഓഫീസില്‍ വെച്ച് വിദേശ അധ്യാപികയെ ബലാത്സം ചെയ്ത സ്കൂളിലെ വാച്ച്മാന് (ഹാരിസ്) കോടതി വധശിക്ഷ വിധിച്ചു. ജോലിക്കായി സ്കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസില്‍ കയറി ബലാത്സം ചെയ്യുകയായിരുന്നു.


