Browsing: Kuwait

കുവൈത്തിലെ 1984-ലെ 51-ാം നമ്പർ വ്യക്തിഗത സ്റ്റാറ്റസ് നിയമം പരിഷ്കരിക്കുന്നതിനുള്ള കരട് ഭേദഗതികൾ കുടുംബകാര്യ വ്യക്തിഗത നിയമ അവലോകന സമിതി പൂർത്തിയാക്കി

ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികളുള്ളതായി വെളിപ്പെടുത്തല്‍

ഇന്തോനേഷ്യയിലെ ഗെലോറ ബുംഗ് ടോമോ സ്റ്റേഡിയത്തിൽ ഇന്ന് കുവൈത്തും ലെബനനും തമ്മിൽ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരം നടക്കും

ട്രാഫിക് നിയമലംഘനങ്ങൾക്ക് ജയിൽ ശിക്ഷയും പിഴയും ഒഴിവാക്കി സാമൂഹിക സേവനം ശിക്ഷയായി നൽകാൻ പദ്ധതിയിട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനം സെപ്റ്റംബര്‍ ഒന്നിന് പുനരാരംഭിക്കുമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ വില്‍ക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് കടത്തുന്ന,നാലു ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട സംഘത്തെ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു