അനിയത്തിമാരെ പോലെ കരുതിയവര്‍ ഗര്‍ഭകാലത്ത് വഞ്ചിച്ചു; കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി ദിയ Kerala Latest 07/06/2025By അശ്റഫ് തൂണേരി തിരുവനന്തപുരം- തട്ടിക്കൊണ്ടുപോകലിന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും ഭാര്യക്കും മക്കള്‍ക്കുമെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് മകള്‍ ദിയ വിശദീകരണവുമായി രംഗത്ത്. സ്വന്തം അനിയത്തിമാരെപ്പോലെ കരുതിയവര്‍ തന്നെ…