Browsing: KMCC

റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി, അംഗങ്ങളായിരിക്കെ അന്തരിച്ച എട്ടുപേരുടെ കുടുംബങ്ങൾക്കുള്ള 80 ലക്ഷം രൂപയുടെ ധനസഹായവും വിവിധ സി.എച്ച്…

ദുബായ്: പ്രവാസി സമൂഹത്തിന്റെ ശാക്തീകരണത്തിലും ക്ഷേമത്തിലും ദുബായ് കെ.എം.സി.സി വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതും മഹത്തരവുമാണെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ പ്രസ്താവിച്ചു. ദുബായ് കെ.എം.സി.സി…

റിയാദ്: പാണ്ഡിത്യത്തിന്റെ ദീപ്തി പരത്തി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകിയ മഹാനായ പണ്ഡിതശ്രേഷ്ഠൻ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിലൂടെ പ്രകാശപൂർണ്ണമായ ഒരു വഴികാട്ടിയെയാണ് സമുദായത്തിന് നഷ്ടമായിരിക്കുന്നതെന്ന്…

ജിദ്ദ: അടുത്തിടെ അന്തരിച്ച ജിദ്ദ മങ്കട മണ്ഡലം കെ.എം.സി.സി മുൻ അധ്യക്ഷൻ സക്കീലിന്റെ നിര്യാണത്തിൽ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. ജിദ്ദയിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക…

ജിദ്ദ: തിരഞ്ഞെടുപ്പ് വിജയാഘോഷവും മികച്ച സേവനം കാഴ്ചവെച്ച ഹജ് വളണ്ടിയർമാർക്കുള്ള ആദരവും സംഘടിപ്പിച്ച് ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി. പരിപാടി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ്…

മക്ക: പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും ദുരൂഹത നിറഞ്ഞ ഈ നീക്കം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും സൗദി കെ.എം.സി.സി ആവശ്യപ്പെട്ടു. ഇന്ത്യൻ പാസ്‌പോർട്ട്…

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് കുത്തനെ വര്‍ധിപ്പിച്ച നടപടി പ്രവാസികളോടുള്ള കടുത്ത വെല്ലുവിളിയാണെന്നും ഉടനെ പിന്‍വലിക്കണമെന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് ആശങ്കാജനകമാണെന്നും ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മുസ്ലിംലീഗ് എംപിമാര്‍ക്കും നിവേദനം നല്‍കി.

ജിദ്ദ- മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ വാർഷികാഘോഷം ‘വാർഷികോത്സവ് 2026’ എന്ന പേരിൽ പ്രൗഢമായി സംഘടിപ്പിച്ചു. ജിദ്ദയിലെ മുതജരിബ് വില്ലയിൽ നടന്ന വിപുലമായ പരിപാടിയിൽ പ്രവാസി…

മാറുന്ന ലോകത്തെ പുത്തൻ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും കൃത്യമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഗൈഡൻസ് വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് അക്കാദമിക് എക്സലൻസ് പ്രോഗ്രാം ശ്രദ്ധേയമായി

ജിദ്ദ: ഇന്ത്യൻ ഹജ് മിഷന് കീഴിലെത്തിയ ഹാജിമാരുടെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മടക്കയാത്ര പൂർത്തിയായി. ഇന്ന് പുലർച്ചെ 123 തീർഥാടകരുമായി പുറപ്പെട്ട…