Browsing: Kerala

സമുദായത്തിന് വേണ്ടി വാദിക്കുന്നത് വർഗീയതയാണെങ്കിൽ ഞാൻ വർഗീയ വാദിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി.

ഫലസ്തീൻ പിന്തുണയിൽ കേരളത്തെ നായകളുടെ നാട് എന്ന വിവാദ പ്രസ്താവനയുമായി മുൻ ഡിജിപി ടി പി സെൻകുമാർ.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനത്തിന് അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം.

നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയിമിങ്ങിനെതിരെ വീണ്ടും രംഗത്തെത്തി നജീബ് കാന്തപുരം എംഎൽഎ.

മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ ഡോ.കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് പുറത്ത്.