Browsing: Kerala

തിരുവനന്തപുരം ആര്‍സിസി ആശുപത്രിയില്‍ രണ്ടായിരത്തിലധികം രോഗികള്‍ക്ക് മരുന്ന് മാറിനല്‍കിയെന്ന് പരാതി.

പ്രവാസി കേരളീർക്ക്‌ വേണ്ടി നടപ്പാക്കുന്ന ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയറി’ൽ തിരിച്ചെത്തിയ പ്രവാസികളെ ഉൾപ്പെടുത്തില്ല എന്ന തീരുമാനത്തിനെതിരെ ഹൈകോടതി.

നിയമസഭയിൽ പ്രതിപക്ഷ അംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്തി പിണറായി വിജയൻ

ഫലസ്തീനിലെ ഗാസയിൽ ഇസ്രായിലി ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കളിച്ചങ്ങാടം തീർത്ത് വിസ്ഡം ബാലവേദി