“വിദ്യാഭ്യാസം എന്നത് വെറും പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ല. അത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെക്കൂടി ആശ്രയിച്ചിരിക്കുന്നു. വിശക്കുന്ന വയറുമായി ആർക്കും പഠിക്കാനാവില്ല. അതുകൊണ്ടുതന്നെ, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അവർക്ക് ആവശ്യമായ പോഷണവും ഉറപ്പാക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്.” – മന്ത്രി വി ശിവൻകുട്ടി.
Browsing: Kerala government
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകിവരുന്ന ബോണസ് വർധിപ്പിച്ചു
ഭരണപ്രക്രിയയിൽ നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ് – എഐ) സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരള സർക്കാർ തീരുമാനിച്ചു
ഖാദി മേഖലയെ കൂടുതല്‍ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോഡി ഷെയ്മിംഗും റാഗിങ്ങും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നിയമഭേദഗതിയുമായി മുന്നോട്ട്. 1998ലെ റാഗിങ് വിരുദ്ധ നിയമത്തിൽ കാലാനുസൃതമായ ഭേദഗതികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കരട് നിയമം സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി
കൊപ്ര ഇല്ലാത്തതിനാൽ കരുനാഗപ്പള്ളി ബ്രാൻഡിൽ മാത്രം കേരയുടെ ഉൽപ്പാദനം പല തവണ മുടങ്ങി
കീം (കേരള എഞ്ചിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍) പരീക്ഷാഫലം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി
കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം
കേരളത്തിലെ നാല് നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ ഒരുക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍
പരിസ്ഥിതിദിന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുശ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ആവശ്യത്തിന് വഴങ്ങാതെ സംസ്ഥാന സര്‍ക്കാര്‍
