Browsing: kasaragod

മട്ടാളയിലെ ദേശീയപാത 66 നിർമ്മാണത്തിനിടയിൽ കുന്നിന്റെ അടിഭാഗം തകർന്ന് ഒരാൾ മരിച്ചു. രണ്ട് അഥിതി തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10.30ന് ചെന്നവത്തൂർ അടുത്തുള്ള മട്ടാളയിയിലായിരുന്നു അപകടം.