Browsing: isreal

ഇസ്രായിൽ ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിനിടെ ലക്ഷ്യത്തിലെത്താതെ പൊട്ടാതെ അവശേഷിച്ച ബോംബ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക ലെബനൻ അധികൃതരെ സമീപിച്ചു

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ നിരായുധരായി കീഴടങ്ങിയ രണ്ട് ഫലസ്തീന്‍ യുവാക്കളെ ഇസ്രായില്‍ സുരക്ഷാ സേന പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊന്നു.

വെടിനിര്‍ത്തല്‍ നിലവിലുണ്ടായിരുന്നിട്ടും ഗാസ മുനമ്പില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ വംശഹത്യ തുടരുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.

ഗാസയില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ( ജി.എച്ച്.എഫ്) അറിയിച്ചു.

വെസ്റ്റ് ബാങ്കിലെ വടക്കന്‍ ജോര്‍ദാന്‍ താഴ്വരയില്‍ ഫലസ്തീനികളുടെ 1,042 ഏക്കര്‍ ഭൂമി ഇസ്രായില്‍ അധികൃതര്‍ പിടിച്ചെടുത്തതായി ഫലസ്തീന്‍ കോളണൈസേഷന്‍ ആന്റ് വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍ വെളിപ്പെടുത്തി.

വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരായ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളെ അമേരിക്കൻ വിദേശ മന്ത്രി മാർക്കോ റൂബിയോ വിമർശിച്ചത് ഇസ്രായിലിൽ ആശങ്കയുണ്ടാക്കുന്നു.

രണ്ടു വർഷം നീണ്ട ഇസ്രായിൽ ആക്രമണത്തിത്തിൽ ഗാസ മുനമ്പിൽ 6,000 ഓളം പേർക്ക് അംഗഭംഗം സംഭവിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു

അൽശിഫ ആശുപത്രിയിൽ ആവശ്യ മരുന്നുകൾ ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ആറു രോഗികൾ മരണപ്പെട്ടതായി അൽശിഫ മെഡിക്കൽ കോംപ്ലക്‌സ് ഡയറക്ടർ മുഹമ്മദ് അബൂസൽമിയ പറഞ്ഞു

ഗാസ മുനമ്പില്‍ ഇസ്രായേലി വ്യോമാക്രമണങ്ങള്‍ക്കുമിടെ ഒരു ഇസ്രായിലി ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് റെഡ് ക്രോസിന് കൈമാറി.

ഗാസ സിറ്റിക്ക് കിഴക്ക് സിവിലിയൻ വാഹനം ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്