ഗാസ സിറ്റി: രണ്ട് വർഷത്തിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷമുള്ള തിരച്ചിൽ ദൗത്യത്തിനിടയിൽ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ശനിയാഴ്ച 112 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി ഗാസ അധികൃതർ അറിയിച്ചു.…
Browsing: Israle
ഇസ്രായേൽ പ്രധാനമന്ത്രിയുമായി നേരിട്ടുള്ള ആശയവിനിമയത്തിന് ലെബനൻ ഇപ്പോൾ തയ്യാറല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി
ജറൂസലമിലും പരിസര പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുകയും ജെറിക്കോയിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും ചെയ്തു. ജറൂസലമിന് മുകളിലൂടെ മിസൈലുകൾ പറക്കുന്ന ദൃശ്യങ്ങൾ ദൃക്‌സാക്ഷികൾ പുറത്തുവിട്ടു.
ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്തുമായും അമേരിക്കയുമായും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് ഇസ്രായിലിന്റെ ചെയ്തികള്‍ ഖത്തറിനെ പിന്തിരിപ്പിക്കില്ല. പരമാധികാര ലംഘനം ഖത്തര്‍ അനുവദിക്കില്ല.
ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അമേരിക്കക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്. പക്ഷേ, കുറഞ്ഞത് ഇപ്പോഴെങ്കിലും അദ്ദേഹം കൊല്ലപ്പെടില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
കണ്ണൂർ- ഇറാനും ഇസ്രായേലിനും ഇടയിലുള്ള സംഘർഷം മൂർച്ഛിച്ചതോടെ ഗൾഫ് മേഖലയിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ദുബായ് വ്യോമപാത അടച്ചതിനെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള…
ഇറാനും ഇസ്രായിലും അടിയും തിരിച്ചടിയും തുടരുന്നത് മേഖലാ രാജ്യങ്ങളെയാകെ ബാധിക്കും. സംഘര്‍ഷം മൂര്‍ഛിക്കുന്നത് മേഖലയില്‍ വിമാന ഗതാഗതവും വിദേശ വ്യാപാരവും ചരക്ക് നീക്കവും പ്രതിസന്ധിയിലാക്കും
വിമാനത്താവളത്തിലെ മുഴുവന്‍ വിമാനങ്ങളും നശിപ്പിച്ചതായും ഇസ്രായില്‍ അറിയിച്ചിരുന്നു
ദക്ഷിണ ഗാസയിലെ റഫയില്‍ ശക്തമായ ആക്രമണങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഇസ്രായിലി സൈന്യം പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കനത്ത ആക്രമണമാണ് ഗാസയിൽ ഉടനീളം ഇസ്രായിൽ നടത്തിയത്.





