ആയുധം ഉപേക്ഷിക്കില്ല; ഇസ്രായേൽ അധിനിവേശത്തിനെതിരെ പോരാട്ടം തുടരുമെന്ന് ഹമാസ് Gaza 03/08/2025By ദ മലയാളം ന്യൂസ് ഇസ്രായേൽ അധിനിവേശം നിലനിൽക്കുന്നിടത്തോളം കാലം ആയുധവും ചെറുത്തുനിൽപ്പും ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഹമാസ് വ്യക്തമാക്കി.
ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ World 28/07/2025By ദ മലയാളം ന്യൂസ് ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അസ്വീകാര്യമാണെന്നും അവ അവസാനിപ്പിക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രസ്താവിച്ചു.