Browsing: Israel

തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് സമീപമുള്ള ഓപ്പറേഷനുകള്‍ക്കിടെ ഭീഷണിയായി തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്ന് സൗഹൃദ വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഭൂമി തങ്ങളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ സ്വത്തായി പ്രഖ്യാപിക്കാനുള്ള ഇസ്രായില്‍ അധികാരികളുടെ തീരുമാനത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു

അടുത്തയാഴ്ച നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തെച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ ചർച്ചകളും പ്രതിഷേധങ്ങളും ശക്തമാകുന്നു

ഹമാസിലെയും ഇസ്‌ലാമിക് ജിഹാദിലെയും ഫീല്‍ഡ് കമാന്‍ഡര്‍മാരെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് ഇസ്രായില്‍ വധശ്രമം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി

ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ച അഞ്ച് വയസ്സുള്ള ഫലസ്തീന്‍ ബാലനെ ജീവന്‍ രക്ഷിക്കാനുള്ള ചികിത്സക്കായി ഇസ്രായിലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ഇസ്രായില്‍ കോടതി തള്ളി

ഇസ്രായിലികള്‍ക്കെതിരെ ആക്രമണം നടത്തിയതിന് ശിക്ഷിക്കപ്പെട്ട കിഴക്കന്‍ ജറൂസലമില്‍ നിന്നുള്ള ഫലസ്തീന്‍ വംശജരായ രണ്ട് ഇസ്രായിലി പൗരന്മാരെ പൗരത്വം റദ്ദാക്കി അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലേക്ക് നാടുകടത്താനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കുമെന്ന് യു.എന്‍

കൂടുതല്‍ വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നത് എല്ലാ കരാറുകളെയും ദുര്‍ബലപ്പെടുത്തുന്നതായി ഫലസ്തീന്‍ വൈസ് പ്രസിഡന്റ്

ആണവ, ബാലിസ്റ്റിക് മിസൈല്‍ ശേഷികള്‍ ഇല്ലാതാക്കി, ഇസ്രായിലിന് ഒരുനിലക്കും ഭീഷണി ഉയര്‍ത്താത്ത രാജ്യമാക്കി ഇറാനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബുധനാഴ്ച വാഷിംഗ്ടണില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.