ബെയ്റൂത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ തെക്ക് മാറി മൂന്ന് കാറുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര് കൊല്ലപ്പെട്ടതായി ലെബനോന് ആരോഗ്യ മന്ത്രാലയം അറിയിച്ചു
Browsing: israel attack lebnon
ബെയ്റൂത്തിന്റെ തെക്കന്‍ പ്രദേശത്ത് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു.
തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ രണ്ടു വ്യോമാക്രമണങ്ങളില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു.
തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര് കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു.
ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും, തെക്കന്‍ ലെബനോനിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെടുകയും മൂന്ന് കുട്ടികള്‍ അടക്കം 51 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനോന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചിട്ടും തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 14 പേര് കൊല്ലപ്പെട്ടതായി ലെബനോന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ ആറ് ആഴ്ചയിലേറെയായി തുടരുന്ന യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും, തെക്കന്‍ ലെബനോനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ ആറ് പേര് കൊല്ലപ്പെട്ടതായി ലെബനോന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച രാത്രി തെക്കന്‍ ലെബനോനിലെ നാല് ഗ്രാമങ്ങളിലെ ഏതാനും വീടുകള്‍ ഇസ്രായില്‍ സൈന്യം തകര്‍ത്തു.
ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു.
ഇന്നലെ ബെക്കാ താഴ്വരയിലും തെക്കന്‍ ലെബനോനിലും ഇസ്രായില്‍ നടത്തിയ മാരകമായ വ്യോമാക്രമണങ്ങളില്‍ നാലു ലെബനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ലെബനീസ് സൈന്യം അറിയിച്ചു.
