Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • 24 വർഷം ദുബായ് രാജകൊട്ടാരത്തിൽ ജോലി; 30 വർഷത്തെ യുഎഇ ജീവിതം അവസാനിപ്പിച്ച് അബ്ദുൽ ഗഫൂർ ജന്മനാട്ടിലേക്ക്
    • ഹജ് നിയമ ലംഘകരെ മക്കയിലേക്ക് കടത്താനുള്ള ശ്രമം വിഫലമാക്കി
    • ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 13 പേര്‍ കൊല്ലപ്പെട്ടു
    • ഇസ്രായിലി ആക്രമണങ്ങളില്‍ ലെബനോനില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
    • ഇറാന്‍ വിദേശ മന്ത്രി ഇസ്ലാമാബാദില്‍, യു.എസ് സംഘം പാകിസ്ഥാനിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    ഇസ്രായിലി ആക്രമണങ്ങളില്‍ ലെബനോനില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/04/2026 Israel World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്‌റൂത്ത് – ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ ആറ് ആഴ്ചയിലേറെയായി തുടരുന്ന യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും, തെക്കന്‍ ലെബനോനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ലെബനോനില്‍ ഇസ്രായിലി ശത്രു നടത്തിയ ആക്രമണങ്ങളില്‍ ആറ് പൗരന്മാര്‍ രക്തസാക്ഷികളാകുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    israel attack lebnon
    Latest News
    24 വർഷം ദുബായ് രാജകൊട്ടാരത്തിൽ ജോലി; 30 വർഷത്തെ യുഎഇ ജീവിതം അവസാനിപ്പിച്ച് അബ്ദുൽ ഗഫൂർ ജന്മനാട്ടിലേക്ക്
    25/04/2026
    ഹജ് നിയമ ലംഘകരെ മക്കയിലേക്ക് കടത്താനുള്ള ശ്രമം വിഫലമാക്കി
    25/04/2026
    ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 13 പേര്‍ കൊല്ലപ്പെട്ടു
    25/04/2026
    ഇസ്രായിലി ആക്രമണങ്ങളില്‍ ലെബനോനില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
    25/04/2026
    ഇറാന്‍ വിദേശ മന്ത്രി ഇസ്ലാമാബാദില്‍, യു.എസ് സംഘം പാകിസ്ഥാനിലേക്ക്
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.