ഐഎസ്എൽ ആവേശം വരുന്നു; ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ പോരാട്ടം football India Latest Sports 27/01/2026By സ്പോർട്സ് ഡെസ്ക് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഐഎസ്എൽ 2025-26 സീസണിന്റെ താൽക്കാലിക മത്സരക്രമം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പുറത്തുവിട്ടു