ഇറാന് മിസൈല്‍ ആക്രമണങ്ങളെ നേരിടാനുള്ള ഇസ്രായിലിന്റെ അയണ്‍ ഡോം മിസൈലുകള്‍ പത്തു ദിവസത്തിനകം തീര്‍ന്നുപോകുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വെളിപ്പെടുത്തി. അമേരിക്കയുടെ സഹായമില്ലാതെ ഇസ്രായിലിന് ഇറാന് ആക്രമണങ്ങളെ പത്തു ദിവസത്തില്‍ കൂടുതല്‍ കാലം നേരിടാന്‍ കഴിയില്ല. അമേരിക്കന്‍ സഹായമില്ലാതെ ഇസ്രായിലി വ്യോമ പ്രതിരോധത്തിന് ഇറാന് ആക്രമണങ്ങളെ നേരിടാന്‍ 10 ദിവസം കൂടി മാത്രമേ കഴിയൂ എന്ന് പത്രം പറഞ്ഞു.
Monday, April 20
Breaking:
- വ്യാജ ബലി കൂപ്പണ്‍ വില്പന: പ്രവാസി അറസ്റ്റില്‍
- സൗദി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി അജിത് ഡോവല്‍
- യുഎഇയിലെ അൽ ഹലയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി
- ഇന്ത്യൻ ഇസ്ലാഹീ സെന്റർ സൗദി നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം; അബ്ബാസ് ചെമ്പൻ പ്രസിഡന്റ്, മുഹമ്മദ് കബീർ സലഫി ജനറൽ സെക്രട്ടറി
- ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
