ഇറാന് മിസൈല്‍ ആക്രമണങ്ങളെ നേരിടാനുള്ള ഇസ്രായിലിന്റെ അയണ്‍ ഡോം മിസൈലുകള്‍ പത്തു ദിവസത്തിനകം തീര്‍ന്നുപോകുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വെളിപ്പെടുത്തി. അമേരിക്കയുടെ സഹായമില്ലാതെ ഇസ്രായിലിന് ഇറാന് ആക്രമണങ്ങളെ പത്തു ദിവസത്തില്‍ കൂടുതല്‍ കാലം നേരിടാന്‍ കഴിയില്ല. അമേരിക്കന്‍ സഹായമില്ലാതെ ഇസ്രായിലി വ്യോമ പ്രതിരോധത്തിന് ഇറാന് ആക്രമണങ്ങളെ നേരിടാന്‍ 10 ദിവസം കൂടി മാത്രമേ കഴിയൂ എന്ന് പത്രം പറഞ്ഞു.
Friday, June 20
Breaking:
- ഇന്തോനേഷ്യന്‍ തീര്‍ഥാടകക്ക് മക്കയിലെ വിശുദ്ധഹറമിന്റെ മുറ്റത്ത് സുഖപ്രസവം
- 20 വര്‍ഷത്തെ അബോധാവസ്ഥയിൽനിന്ന് സൗദിയിലെ അല്‍വലീദ് രാജകുമാരന് ഉണർന്നോ, എന്താണ് യാഥാർത്ഥ്യം
- എന്റെ സിയാദ് മരിച്ചിട്ടില്ല, അവനിവിടെയുണ്ട്; അവനുള്ളതുപോലെ നിങ്ങളിനിയും വരണം-വാക്കുകളിടറി സൗദി സ്പോൺസർ വീണ്ടും
- ഇസ്രായിൽ-ഇറാൻ സംഘർഷം; വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ ഖത്തറിലേക്ക്
- ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാന്; വിദ്യാര്‍ഥികളുമായി ആദ്യം വിമാനം ഇന്ന് രാത്രി എത്തിച്ചേരും