ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന്‍ 10 ദിവസത്തെ സമയം നല്‍കി ട്രംപ്
Browsing: Iran
അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, മേഖലയില്‍ വിന്യസിച്ചിരിക്കുന്ന യു.എസ് വിമാനവാഹിനി കപ്പലുകളെ നേരിടാന്‍ ഇറാന്‍ ആശ്രയിക്കുന്ന ആയുധം ഇസ്രായില്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി
ശനിയാഴ്ച മുതല്‍ ഇറാനെ ആക്രമിക്കാനുള്ള സുസജ്ജത ട്രംപിനെ അറിയിച്ച് യു.എസ് സൈന്യം
ട്രംപ് ഭരണകൂടം ഇറാനുമായി വലിയ യുദ്ധത്തിലേക്ക് അടുക്കുകയാണെന്ന് അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു
ട്രംപിന്റെ ചില ചുവപ്പ് രേഖകള്‍ അംഗീകരിക്കാന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് വാന്‍സ്
ഇറാനെ ആക്രമിച്ചാല്‍ മേഖലയില്‍ അമേരിക്ക വിന്യസിച്ച വിമാനവാഹിനി കപ്പലുകള്‍ മുക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ മുന്നറിയിപ്പ് നല്‍കി.
ഇറാന്‍-അമേരിക്ക രണ്ടാം റൗണ്ട് ചര്‍ച്ച ചൊവ്വാഴ്ച ജനീവയില്‍
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലിനോട് കരീബിയന്‍ കടലില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് പോകാന്‍ ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഒരു മാസത്തിനുള്ളില്‍ ഇറാനുമായി കരാറിലെത്താന്‍ കഴിയുമെന്ന് ട്രംപ്
ആണവ ചര്‍ച്ചകളില്‍ ഇറാന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍





