Browsing: Iran

ബ്രസ്സല്‍സ് – പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇറാനിലെ ആഭ്യന്തര മന്ത്രിയും അറ്റോർണി ജനറലും ഉൾപ്പെടെ 17 ഉദ്യോഗസ്ഥർക്കും ആറ് സ്ഥാപനങ്ങൾക്കും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി.…

ഇറാനെതിരെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടിയുടെ ഭീഷണി പശ്ചാത്തലത്തിൽ, ആയിരം തന്ത്രപ്രധാന ഡ്രോണുകൾ ഉപയോഗിച്ച് സായുധ സേനയെ ശക്തിപ്പെടുത്താൻ ഇറാൻ ആർമി കമാൻഡർ അമീർ ഹാതമി ഉത്തരവിട്ടു.

മേഖലയിൽ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇറാനെതിരായ നീക്കങ്ങൾക്കായി തങ്ങളുടെ മണ്ണോ ആകാശമോ വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ച് ഗൾഫ് രാജ്യങ്ങൾ

ജിദ്ദ – ഇറാനെതിരായ നീക്കങ്ങളിൽ ഒരു തരത്തിലും പങ്കാളികളാവില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ…

ഇറാനിൽ ഭരണകൂടത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കടന്നതായി സൂചന.

ഇറാനെതിരായ സൈനിക നടപടി: അമേരിക്കയിലും സഖ്യരാജ്യങ്ങള്‍ക്കിടയിലും കടുത്ത ഭിന്നത

പശ്ചിമേഷ്യൻ മേഖല വീണ്ടും വിനാശകരമായ ഒരു മഹാ യുദ്ധത്തിന്റെ നിഴലിലായിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

വാഷിംഗ്ടണ്‍ – ഇറാനിലേക്ക് വന്‍തോതില്‍ അമേരിക്കന്‍ സൈനിക നീക്കം നടക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാനിലെ ആണവ പ്രവര്‍ത്തനങ്ങളും ആഭ്യന്തര പ്രക്ഷോഭങ്ങളും കണക്കിലെടുത്ത് മേഖലയില്‍…

ഇറാന്‍ പ്രതിഷേധങ്ങളില്‍ മൂവായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം