Browsing: Iran

ഇറാന്‍ ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രതികളെ ബഹ്‌റൈന്‍ വിചാരണ ചെയ്യുന്നു

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ളരണ്ട് സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍

ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നതായും പക്ഷേ വളരെ വൈകിയെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ തടഞ്ഞതായി ഖത്തര്‍ അറിയിച്ചു

യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ മൂന്നു പേര്‍ കൊല്ലപ്പെടുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് ഇബ്‌നു അല്‍റെസ കൊല്ലപ്പെട്ടതായി ഇറാന്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു