ശ്രീലങ്കക്ക് സമീപം ഇറാൻ യുദ്ധക്കപ്പൽ മുക്കിയതിൽ അമേരിക്ക ഖേദിക്കേണ്ടിവരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു.
Browsing: Iran
ഒരു വശത്ത് അമേരിക്കയും ഇസ്രായിലും മറുവശത്ത് ഇറാനും തമ്മില്‍ എല്ലാ മേഖലകളിലും പോരാട്ടം കനക്കുമ്പോള്‍, സൈനിക പോരാട്ടത്തേക്കാള്‍ പ്രാധാന്യം ഒട്ടും കുറവില്ലാത്ത മറ്റൊരു യുദ്ധം കൂടി നടക്കുന്നു
ഇറാന് പരമോന്നത നേതാവ് അലി ഖാംനഇ അടക്കം 49 ഉന്നത ഇറാന് നേതാക്കളെ അമേരിക്ക കൊലപ്പെടുത്തിയതായി വൈറ്റ് ഹൗസ് വക്താവ് കരോലിന് ലീവിറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ശ്രീലങ്കന്‍ തീരത്ത് ഇറാന് യുദ്ധക്കപ്പല്‍ ലക്ഷ്യമിട്ട് യു.എസ് സൈന്യം ആക്രമണം നടത്തിയതായി മൂന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യൂണിറ്റിന്റെ തലവനായ ഇറാനിയൻ ഉദ്യോഗസ്ഥനെ സൈന്യം വധിച്ചതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു
ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടുപുറത്ത് ബുധനാഴ്ച (ഇന്ന്) മുങ്ങിയ ഇറാന് യുദ്ധക്കപ്പല്‍ ഐറിസ് ദേനയിലെ ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തിയതായി വിദേശ മന്ത്രി വിജിത ഹെറാത്ത് പറഞ്ഞു.
ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ഏതൊരാളെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പ്രസ്താവിച്ചു
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നയതന്ത്രത്തെയും അദ്ദേഹത്തെ തെരഞ്ഞെടുത്ത അമേരിക്കന്‍ ജനതയെയും വഞ്ചിച്ചതായി ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആരോപിച്ചു.
കിഴക്കന്‍ സൗദിയിലെ റാസ് തന്നൂറ റിഫൈനറിക്ക് നേരെയുള്ള ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
ഇറാന് ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി





