ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് ഇറാന്‍ ഇന്ന് തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചു
Browsing: Iran
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ, ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ പരസ്യമായി ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ.
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) എന്നിവ മാർച്ച് 7 മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. നിലവിൽ പരിമിതമായ എണ്ണം…
ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി
ഇറാന് കീഴടങ്ങില്ലെന്നും ഭരണമാറ്റം സാധ്യമാകില്ലെന്നും ഇസ്രായിലിന് ആശങ്ക
ഇറാനില്‍ 1,332 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യു.എന്നിലെ ഇറാന് പ്രതിനിധി
മേഖലയിൽ അമേരിക്കൻ സേനയെ ലക്ഷ്യം വെച്ച് ആക്രമണങ്ങൾ നടത്താൻ റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
യുദ്ധത്തിൽ ഇറാൻ ക്ലസ്റ്റർ മിസൈലുകൾ ഉപയോഗിക്കാൻ തുടങ്ങിയത് ഇസ്രായിലിനെയും അമേരിക്കയെയും ഭീതിയിലാഴ്ത്തുന്നു.
മനാമയിലെ രണ്ട് ഹോട്ടലുകളും റെസിഡന്‍ഷ്യല്‍ കെട്ടിടവും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം
റിയാദ്: സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രിൻസ് സുൽത്താൻ എയർ ബേസ്…





