Browsing: Iran

മിഡില്‍ ഈസ്റ്റ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇറാനില്‍ 32 ലക്ഷം ആളുകള്‍ പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി.

ഒരു മുസ്‌ലിം രാജ്യത്തെ ആക്രമിക്കാന്‍ മറ്റു മുസ്‌ലിം രാജ്യങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് ഒരു സാഹചര്യത്തിനും ന്യായീകരിക്കാനാവാത്തതാണെന്ന് ഇറാന്‍ വിദേശ മന്ത്രാലയം

ഇറാനെയും ഹിസ്ബുല്ലയെയും ഇസ്രായില്‍ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

സ്വന്തം ജലാതിർത്തിയും മാതൃരാജ്യവും സംരക്ഷിക്കാൻ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ പ്രതിരോധ തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.

ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയൽ എണ്ണ ലാഭത്തേക്കാൾ തനിക്ക് പ്രധാനമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

അമേരിക്ക ഇസ്രായിൽ സംയുക്തമായി ഇറാനിൽ ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഇ പറഞ്ഞു.

യുദ്ധം ആരംഭിച്ചതോടെ വിമാന സര്‍വീസുകള്‍ മുടങ്ങി സൗദിയില്‍ കുടുങ്ങിയ 7,000 ലേറെ ഇറാന്‍ തീര്‍ഥാടകര്‍ ഉത്തര സൗദിയിലെ ജിദൈദ അറാര്‍ അതിര്‍ത്തി പോസ്റ്റിലൂടെ ഇറാഖ് വഴി ഇറാനിലേക്ക് കരമാര്‍ഗം മടങ്ങിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളാണ് ആക്രമിക്കുന്നതെന്ന ഇറാന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു