ഹുര്‍മുസ് കടലിടുക്കില്‍ തായ് ചരക്ക് കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ജീവനക്കാരെ കാണാതായതായും മറ്റ് 20 പേരെ രക്ഷപ്പെടുത്തിയതായും തായ് നാവികസേന അറിയിച്ചു.
Browsing: Iran
ഗള്‍ഫിലും ഹുര്‍മുസ് കടലിടുക്കിലും ഇറാന്‍ ആക്രമണം ശക്തമാക്കുന്നതിനിടെ മൂന്നു ചരക്കു കപ്പലുകള്‍ക്കു നേരെ ഇന്ന് ഇറാന്‍ ആക്രമണം നടത്തി.
ഹുര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്നതിന് എതിരെ ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
നിങ്ങളുടെ സര്‍ക്കാര്‍ നിങ്ങളോട് കള്ളം പറയുകയാണ്… രാജ്യം വിടൂ… മിസൈലുകള്‍ നിങ്ങളിലേക്കുള്ള വഴിയിലാണ്
ബെയ്റൂത്തില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഇറാന്‍ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
ഇറാനുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഇടപെടുന്നതിനെതിരെ യു.എസ് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്ത് റഷ്യക്ക് മുന്നറിയിപ്പ് നല്‍കി.
ആക്രമണങ്ങളെ പിന്തുണച്ചാല്‍ പ്രവാസികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഇറാന്‍ മുന്നറിയിപ്പ്
അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി
കുവൈത്ത് ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി; ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം
ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് സ്‌മോട്രിച്ച് ഭീഷണിപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് മകന് പരിക്കേറ്റത്.


