Browsing: Iran Revolutionary Guard

തെഹ്‌റാൻ- തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് മുകളിലൂടെ പറന്ന അമേരിക്കയുടെ ‘ലൂക്കാസ്’ ഡ്രോൺ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചതായി…

തെഹ്റാൻ- ഹോർമുസ് കടലിടുക്കിലൂടെ അനുമതിയില്ലാതെ സഞ്ചരിക്കാൻ ശ്രമിച്ച കണ്ടെയ്നർ കപ്പൽ സമുദ്ര മൈനിൽ ഇടിച്ച് മുങ്ങിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. നിയമങ്ങൾ ലംഘിച്ച് അപകടകരമായ പാതയിലൂടെ…

തെഹ്റാൻ- ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച കൂറ്റൻ എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങൾ…

തെഹ്റാൻ- അമേരിക്കയിൽ നിന്നോ മേഖലയിലെ മറ്റ് ശക്തികളിൽ നിന്നോ ഉണ്ടാകുന്ന ഏത് ഭീഷണിക്കും ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. തെറ്റായ…

തെഹ്‌റാൻ- ഇറാഖിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തെ ‘ചരിത്രപരമായ വിജയം’ എന്ന് വിശേഷിപ്പിച്ച് ഇറാൻ റെവല്യൂഷണറി ഗാർഡ്. മിഡിൽ ഈസ്റ്റിൽ നിന്ന് അമേരിക്കൻ സേന പൂർണ്ണമായും പിന്മാറണമെന്ന്…

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് വേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളില്‍ ഹൈ ക്രിമിനല്‍ കോടതി മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായും പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കണ്ടുകെട്ടാന്‍ ഉത്തരവിട്ടതായും ബഹ്റൈനിലെ ടെററിസം ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.

ഇറാനെതിരെയുള്ള അമേരിക്കയുടെ സമീപകാല സൈനിക നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരീബാബാദി.

ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ഭീകര സംഘടനയില്‍ പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 19 പേര്‍ ഉള്‍പ്പെട്ട ദേശീയ സുരക്ഷാ കേസില്‍ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ആദ്യ വാദം കേട്ടു.

യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടുകയും അമേരിക്ക ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതോടെ, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചതായും തന്ത്രപ്രധാനമായ ജലപാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതു കപ്പലുകളും ആക്രമിക്കുമെന്നും ഇറാന്‍ സൈനിക കമാന്‍ഡ് അറിയിച്ചു.

ദേശീയ സുരക്ഷ സംരക്ഷിക്കാനായി നടത്തിയ പ്രധാന സുരക്ഷാ ഓപ്പറേഷനിലൂടെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ഫീല്‍ഡ് ഏജന്റുമാരായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് 15 പേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു