യു.എ.ഇയിലെ ഖോര്‍ഫക്കാന്‍ തുറമുഖത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാലു പ്രവാസികള്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു
Browsing: iran attack uae
വ്യോമ പ്രതിരോധ സേനയുടെ വിജയകരമായ ഇടപെടലിനെ തുടര്‍ന്ന് അബുദാബിയിലെ അജ്ബാന്‍ പ്രദേശത്ത് മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് അഞ്ചു ഇന്ത്യക്കാര്‍ അടക്കം 12 പ്രവാസികള്‍ക്ക് പരിക്കേറ്റതായി അബുദാബി ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു
ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് യു.എ.ഇയിലെ ഏറ്റവും വലിയ പ്രകൃതിവാതക സംസ്‌കരണ പ്ലാന്റായ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അബുദാബി മീഡിയ ഓഫീസ് എക്‌സ് പ്ലാറ്റ്ഫോം വഴി അറിയിച്ചു
യു.എ.ഇയിലെ ഫുജൈറയിലെ അല്‍റിഫ പ്രദേശത്തെ ഫാമില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു
തെക്കന്‍ ദുബൈയിലെ ഏതാനും വീടുകള്‍ക്കു മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാല് ഏഷ്യന്‍ പൗരന്മാര്‍ക്ക് നിസ്സാര പരിക്കേറ്റതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
ഇറാന്‍ ആക്രമണങ്ങളില്‍ യു.എ.ഇയില്‍ ഇതേവരെ മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു.
യു.എ.ഇയില്‍ ഇന്നലെയും ഇന്നുമായുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
