ഐപിഎല്ലിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 5 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്.
Browsing: IPL
മുംബൈയെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് സീസണിലെ നാലാം ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്.
ഐപിഎൽ പത്തൊമ്പതാം സീസണിലെ ആദ്യ സെഞ്ച്വറി നേടി വിമർശകരുടെ വായ അടപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനെ യുവ ഓൾറൗണ്ടർ റിയാൻ പരാഗ് നയിക്കും
ബോളിവുഡ് പ്രമുഖ നടൻ ഷാരൂഖ് ഖാനെ തീവ്രവാദിെയന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ്.
മുൻ ഇന്ത്യൻ ഓൾ റൗണ്ടറായ രവിചന്ദ്രൻ അശ്വിൻ ഐപിഎല്ലിൽ നിന്നും വിരമിച്ചു.
ഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സ് വിടുമെന്ന് ഉറപ്പായതോടെ, മലയാളി താരത്തെ ടീമിൽ എത്തിക്കാൻ മുൻ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.
കഴിഞ്ഞ ദിവസം ആര്. അശ്വിന്റെ യുട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെ ഹര്ഭജന് സിംഗ് വർഷങ്ങൾക്കുശേഷം ഇക്കാര്യങ്ങളെ കുറിച്ച് മനസ് തുറന്നു. തന്റെ ജീവിതത്തില്‍ നിന്ന് മറക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് ശ്രീശാന്തുമായുള്ള ആ സംഭവമാണെന്ന് ഹർഭജൻ പറഞ്ഞു. അന്നത്തെ ആവേശത്തിൽ സംഭവിച്ചുപോയതാണ്. തെറ്റായിരുന്നുവെന്നും ഒരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോർഡായി നിലനിൽക്കുന്ന ബിസിസിഐ 2023-24 സാമ്പത്തിക വർഷത്തിൽ 9,741.7 കോടി രൂപ വരുമാനം നേടിയതായി റിപ്പോർട്ട്. ഇതിൽ 5,761 കോടി രൂപയും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സംഭാവനയാണെന്ന് ദി ഹിന്ദു ബിസിനസ് ലൈനിന്റെ റിപ്പോർട്ടിൽ പറയുന്നു
ന്യൂഡല്‍ഹി- ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ടൂര്‍ണമെന്റായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗി (ഐപിഎല്‍)ന്റെ ബിസിനസ് മൂല്യം 18.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് ഒരു…


