Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 22
    Breaking:
    • ശൈഖ് സായിദ് റോഡ് കീഴടക്കി പതിനായിരങ്ങൾ; വിസ്മയിപ്പിച്ച് ദുബായ് റൺ
    • ബഹ്റൈനിൽ ഇറാൻ ആക്രമണം: രണ്ട് പേർക്ക് പരിക്ക്; പാക് സ്വദേശിയുടെ നില ഗുരുതരം
    • സ്വകാര്യ ധനകാര്യ മേഖലയിലെ 17 തസ്തികകളിൽ 50 ശതമാനം സൗദിവത്കരണം
    • റിയാദില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
    • ‘ലഹരി ഉപയോഗം തുടങ്ങുന്നതിനു മുമ്പേ തടയുക’; ദശലക്ഷം സന്ദേശ കാമ്പയിന്‍ സമാപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ശൈഖ് സായിദ് റോഡ് കീഴടക്കി പതിനായിരങ്ങൾ; വിസ്മയിപ്പിച്ച് ദുബായ് റൺ

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ22/11/2026 UAE Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് ദുബായ് റണ്‍. നഗരം ഒരു വലിയ റണ്ണിംഗ് ട്രാക്കായി മാറി. വാഹനങ്ങൾ ചീറിപ്പാഞ്ഞ ശൈഖ് സായിദ് റോഡിലൂടെ പ്രായഭേതമന്യേ രാജ്യാതിര്‍ത്തികള്‍ മറികടന്ന് ഓടിയത് ജനലക്ഷങ്ങളാണ്. പ്രായവും ദേശവും മറന്ന് ലക്ഷങ്ങള്‍ ശൈഖ് സായിദ് റോഡിലേക്ക് ഒഴുക്കി. കൃത്യം 6.30ന് ഫ്ലാഗ് ഓഫ് ചെയ്തതോടെ ശൈഖ് സായിദ് റോഡ് വാഹനങ്ങൾക്കായി അടച്ചു. പതിനാല് ലെയിനുള്ള ഹൈവേ മനുഷ്യക്കടലായി.

    View this post on Instagram

    A post shared by Dubai Fitness Challenge (@dubaifitnesschallenge)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    5 കിലോമീറ്റർ, 10 കിലോമീറ്റർ എന്നി രണ്ട് റൂട്ടുകളിലായാണ് റൺ സംഘടിപ്പിച്ചത്.
    ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാഗമായാണ് ദുബായ് റൺ നടന്ന് വരുന്നത്.

    ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹൈവേയില്‍ വ്യായാമം ചെയ്യുന്നവരിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉണ്ടായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒരേ പാതയിൽ ഒരുമിച്ചെത്തിയതോടെ ശൈഖ് സായിദ് റോഡ് ജനസാഗരമായി.

    ഓടുന്നവർ, പതുക്കെ ജോഗ് ചെയ്യുന്നവർ, കുടുംബത്തോടൊപ്പം നടക്കുന്നവർ എന്നിങ്ങനെ കുട്ടികൾ മുതൽ മുതിർന്നവർ വരെ റണ്ണിൻ്റെ ഭാഗമായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dubai fitness challenge dubai run
    Latest News
    ശൈഖ് സായിദ് റോഡ് കീഴടക്കി പതിനായിരങ്ങൾ; വിസ്മയിപ്പിച്ച് ദുബായ് റൺ
    22/11/2026
    ബഹ്റൈനിൽ ഇറാൻ ആക്രമണം: രണ്ട് പേർക്ക് പരിക്ക്; പാക് സ്വദേശിയുടെ നില ഗുരുതരം
    22/11/2026
    സ്വകാര്യ ധനകാര്യ മേഖലയിലെ 17 തസ്തികകളിൽ 50 ശതമാനം സൗദിവത്കരണം
    22/11/2026
    റിയാദില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
    22/11/2026
    ‘ലഹരി ഉപയോഗം തുടങ്ങുന്നതിനു മുമ്പേ തടയുക’; ദശലക്ഷം സന്ദേശ കാമ്പയിന്‍ സമാപിച്ചു
    22/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.