പന്ത്രണ്ടു ദിവസം നീണ്ട ഇറാന്-ഇസ്രായില്‍ യുദ്ധത്തില്‍ ഇറാനില്‍
610 പേര് കൊല്ലപ്പെടുകയും 4,700 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ ആശുപത്രികളില്‍ ഭയാനകമായ കാഴ്ചകള്‍ നിറഞ്ഞതായി മന്ത്രാലയ വക്താവ് ഹുസൈന് കെര്‍മന്‍പൂര്‍ ട്വിറ്ററില്‍ എഴുതി.
Wednesday, June 25
Breaking:
- കാവിക്കൊടിയേന്തിയ ഭാരതാംബ: കേരള സര്‍വകലാശാല സെനറ്റ് ഹാളിലും, കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
- റിഷാദിന്റെ ആറാം റാങ്കിലുണ്ട് തായിഫിലെ ഈ പ്രവാസിയുടെ അധ്വാനവും അഭിമാനവും
- റിപ്പോർട്ടർ ടി.വി മേധാവിയിൽനിന്ന് ക്രൂരമായ മാനസിക പീഡനം, ലേഖിക അഞ്ജന അനിൽകുമാർ രാജിവച്ചു
- ന്യൂഡല്‍ഹിയില്‍ അഞ്ചു നിലകെട്ടിടത്തില്‍ വന്‍ അഗ്നിബാധ: 4 മരണം; മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍
- ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യ; സ്കൂളിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍