പാകിസ്താനിലെ പഞ്ചാബിൽ ഇസ്ലാമാബാദ് എക്സ്പ്രസ് പാളംതെറ്റി 29 യാത്രക്കാർക്ക് പരുക്കേറ്റു
Browsing: Injuries
പന്ത്രണ്ടു ദിവസം നീണ്ട ഇറാന്-ഇസ്രായില്‍ യുദ്ധത്തില്‍ ഇറാനില്‍
610 പേര് കൊല്ലപ്പെടുകയും 4,700 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ ആശുപത്രികളില്‍ ഭയാനകമായ കാഴ്ചകള്‍ നിറഞ്ഞതായി മന്ത്രാലയ വക്താവ് ഹുസൈന് കെര്‍മന്‍പൂര്‍ ട്വിറ്ററില്‍ എഴുതി.