Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • ഇറാന്‍ സൈനിക, സുരക്ഷാ അറ്റാഷെമാര്‍ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ
    • ദുബൈയിലെ ഫ്ലാറ്റിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
    • അബുദാബിയിലെ ഹബ്ഷാൻ, ബാബ് പ്ലാന്റുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; ഗ്യാസ് പ്ലാന്റ് അടച്ചു
    • ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    • ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    പാകിസ്താനിൽ ട്രെയിൻ അപകടം; 29 പേർക്ക് പരുക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/08/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Pakistan train accident
    പാളം തെറ്റിയ ഇസ്ലാമാബാദ് എക്സ്പ്രസ് - ചിത്രം റോയിറ്റേഴ്സ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്ലാമാബാദ്– പാകിസ്താനിലെ പഞ്ചാബിൽ ഇസ്ലാമാബാദ് എക്‌സ്പ്രസ് പാളംതെറ്റി 29 യാത്രക്കാർക്ക് പരുക്കേറ്റു. വെള്ളിയാഴ്ചയാണ് ഷെയ്ഖ്പുര ജില്ലയിലെ കാല ശാ കാകു കെമിക്കൽ പ്ലാന്റിനടുത്ത് അപകടമുണ്ടായത്.

    പാസഞ്ചർ ട്രെയിനിന്റെ അഞ്ച് ബോഗികൾ പാളം തെറ്റിയെന്ന് രക്ഷാപ്രവർത്തന സംഘമായ പഞ്ചാബ് റെസ്‌ക്യു 1122 റിപ്പോർട്ട് ചെയ്തു. വൈകുന്നേരം പ്രാദേശി സമയം 7.32നാണ് അപകടമുണ്ടായത്. ഉടൻ തന്നെ 6 ആംബുലൻസും 25 രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിരുന്നതായി അന്താരാഷ്ട്ര മാധ്യമമായ എഎൻഐ റിപ്പോർട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യാത്രക്കാരിൽ ഭൂരിഭാഗം ആളുകളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് പഞ്ചാബ് രക്ഷാപ്രവർത്തന വക്താവ് ഫറൂഖ് അഹമ്മദ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 22 ആളുകൾക്ക് അപകടസ്ഥലത്ത് നിന്നു തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. പരിക്കു കൂടുതലുള്ള 7 പേരെ തുടർ ചികിത്സക്കായി മുരിദ്‌കെ തെഹ്‌സിൽ ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിലേക്കും മാറ്റി. കഴിഞ്ഞ 15 ദിവസത്തിനിടെ പാകിസ്താനിൽ നടക്കുന്ന മൂന്നാമത്തെ ട്രെയിൻ അപകടമാണിത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Injuries Islamabad expresses Pakistan Train Accident
    Latest News
    ഇറാന്‍ സൈനിക, സുരക്ഷാ അറ്റാഷെമാര്‍ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ
    19/03/2026
    ദുബൈയിലെ ഫ്ലാറ്റിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
    19/03/2026
    അബുദാബിയിലെ ഹബ്ഷാൻ, ബാബ് പ്ലാന്റുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; ഗ്യാസ് പ്ലാന്റ് അടച്ചു
    19/03/2026
    ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    19/03/2026
    ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.