Browsing: India

ഇന്ത്യൻ വിദ്യാർഥികൾക്കുള്ള ഹ്രസ്വകാല എക്സ്ചേഞ്ച് വിസകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ജർമനിയുടെ ഫെഡറൽ വിദേശകാര്യ മന്ത്രി ഡോ. ജോഹാൻ ഡേവിഡ് വഡെഫുൾ പ്രഖ്യാപിച്ചു

കാഫാ നേഷൻസ് കപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ജീവൻമരണ പോരാട്ടത്തിന് ഒരുങ്ങുന്നു

ഇന്ത്യയും ഖത്തറും പരസ്പരം നിക്ഷേപത്തിലും വ്യാപാരത്തിലും പങ്കാളിത്തം ഊർജിതമാക്കാൻ തീരുമാനം

2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

ഇന്ത്യ, ചൈന, റഷ്യ എന്നിവർ തമ്മിൽ പുതിയ സൗഹൃദത്തിന്റെ തുടക്കം കുറിക്കുന്നു. അമേരിക്കയുടെ ആഗോള ആധിപത്യത്തിനെതിരെ ഒരു ത്രികക്ഷി സഖ്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നു

ഭൂചലന ദുരന്തത്തിൽ വലയുന്ന അഫ്ഗാനിസ്ഥാന് ഇന്ത്യ സഹായവുമായി രംഗത്ത്. 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ ദുരിതബാധിത പ്രദേശങ്ങളിൽ എത്തിക്കും