Browsing: Illegal Medical Practice

ഉത്തര അതിർത്തി പ്രവിശ്യയിൽ ലൈസൻസില്ലാതെ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്ത അറബ് വംശജനായ പ്രവാസിയെ ആരോഗ്യ മന്ത്രാലയം സുരക്ഷാ വകുപ്പുകളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്തു.

ലൈസൻസില്ലാതെയും ഔദ്യോഗിക യോഗ്യതകളില്ലാതെയും ഡോക്ടറായി പ്രാക്ടിസ് ചെയ്ത ഏഷ്യൻ വംശജനെ ഹവലി ഡിറ്റക്ടീവ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.