Browsing: Home ministry

ബി​ഗ് ടി.വിയിലൂടെ വംശീയതയും വർഗീയതയും പടർത്താൻ ശ്രമിച്ചതിന് അപർണ കുറുപ്പിന് എതിരെ കേസെടുക്കാനും അപർണ കുറുപ്പിനെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന പരാതിയിൽ അബ്ദുല്ല ബാസിലിന് എതിരായ കേസ് മരവിപ്പിക്കാനും…

അപ്‌ഡേഷൻ നടക്കുന്നതിനാൽ സർക്കാർ സേവനങ്ങൾ വെള്ളിയാഴ്ച തടസ്സപ്പെടുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ സേവനങ്ങളുടെ പ്ലാറ്റ്‌ഫോമായ അബ്ശിർ അറിയിച്ചു

കുവൈത്ത് സിറ്റി- കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള ക്യാമ്പിൽ നിന്ന് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന 12 ബംഗ്ലാദേശി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബോർഡർ സെക്യൂരിറ്റി ആൻഡ്…

എണ്‍പതു രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ തങ്ങളുടെ രാജ്യങ്ങളിലെ ഹജ് മിഷനുകളുമായി ഏകോപനം നടത്തിയാണ് ഹജിന് വരേണ്ടത്. ഹജ് മിഷനുകളില്ലാത്ത 126 രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് നുസുക് ആപ്പ് വഴി ഹജിന് നേരിട്ട് ബുക്ക് ചെയ്യാന്‍ സാധിക്കും.

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്യുമ്പോൾ മാ​താ​പി​താ​ക്ക​ളു​ടെ മ​ത​വും പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. മാ​തൃ​കാ ച​ട്ട​ങ്ങ​ളി​ലാ​ണ് അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും മ​തം പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം…