ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഹെറോയിൻ ഒളിപ്പിച്ച് കടത്താൻ ശ്രമം; പിടികൂടി ഖത്തർ കസ്റ്റംസ് Gulf Crime Latest Qatar 26/08/2025By ദ മലയാളം ന്യൂസ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്താൻ ശ്രമിച്ച ആളെ പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ