ജിദ്ദ – വളവുകള്‍, കയറ്റങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഇത്തരം നിരോധിത പ്രദേശങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിന് 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് എക്‌സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ട് വഴി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



