ഒന്നര മാസത്തിനിടെ വിദേശങ്ങളില്‍ നിന്ന് 12 ലക്ഷത്തിലേറെ ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 15 മുതല്‍ മുഹറം 30 വരെയുള്ള കാലത്താണ് 109 രാജ്യങ്ങളില്‍ നിന്ന് ഇത്രയും തീര്‍ഥാടകര്‍ സൗദിയിലെത്തിയത്.
Tuesday, June 9
Breaking:
- കുടുംബ കലഹം; മജ്മയില് പ്രവാസി ജീവനൊടുക്കി
- കുവൈത്തില്‍ ഇന്ത്യ അടക്കമുള്ള പത്തു രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അംഗീകാരം
- ഭക്ഷ്യസുരക്ഷാ മേഖലയില്‍ സൗദി അറേബ്യയും റഷ്യയും 13 കരാറുകള്‍ ഒപ്പുവെച്ചു
- ഇറാനിലേക്ക് പോവുകയായിരുന്ന എണ്ണ ടാങ്കര്‍ ആക്രമിച്ചത് യു.എസ് സൈന്യം
- ഫ്ലോട്ടില്ല പ്രവര്‍ത്തകരോടുള്ള ക്രൂരമായ പെരുമാറ്റം: ഇസ്രായില്‍ മന്ത്രിക്ക് എതിരെ അന്വേഷണം ആരംഭിച്ച് ഇറ്റലി
