ഒന്നര മാസത്തിനിടെ വിദേശങ്ങളില്‍ നിന്ന് 12 ലക്ഷത്തിലേറെ ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 15 മുതല്‍ മുഹറം 30 വരെയുള്ള കാലത്താണ് 109 രാജ്യങ്ങളില്‍ നിന്ന് ഇത്രയും തീര്‍ഥാടകര്‍ സൗദിയിലെത്തിയത്.
Sunday, October 19
Breaking:
- യുഎഇയിൽ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ നിരോധിച്ച് സുപ്രീംകോടതി
- യുഎഇയിൽ താം ആപ്പ് വഴി ലോകത്ത് എവിടെനിന്നും വിവാഹം രജിസ്റ്റർ ചെയ്യാം
- കുറ്റിപ്പുറം ദേശീയപാതയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു
- രണ്ട് ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടി ഹമാസ് കൈമാറിയതായി ഇസ്രായില്‍ സൈന്യം
- ഖത്തറിന്റെ മധ്യസ്ഥതയില്‍ പാക്-അഫ്ഗാന് വെടിനിര്‍ത്തല്‍