സമാധാനപരമായി ഹജ് നിര്‍വഹിക്കാന്‍ ലോക മുസ്ലിംകള്‍ക്ക് അവസരമൊരുക്കുക എന്നതാണ് സൗദി അറേബ്യയുടെ മുന്‍ഗണനയെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍.
Browsing: Haj
അറഫ ഖുതുബ തത്സമയ വിവര്‍ത്തന സേവനം ഈ വര്‍ഷം മൂന്നു കോടിയിലേറെ പേര്‍ക്ക് പ്രയോജനപ്പെടുമെന്ന് ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ്.
അത്യുഷ്ണം: തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് ഹജ് മന്ത്രാലയത്തിന്റെ കടുത്ത മുന്നറിയിപ്പ്
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ 8,60,000 ലേറെ ഹജ് തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി ഹജ്, ഉംറ മന്ത്രി തൗഫീഖ് അല്‍റബീഅ അറിയിച്ചു
കടുത്ത ചൂടില്‍ നിന്ന് ഹാജിമാര്‍ക്ക് ആശ്വാസവും കുളിര്‍മയുമേകാന്‍ ഇത്തവണ പുണ്യസ്ഥലങ്ങളില്‍ 6,000 ലേറെ മിസ്റ്റിംഗ് ഫാനുകള്‍.
ആഭ്യന്തര ഹാജിമാര്‍ക്ക് മൂന്ന് വാക്‌സിനുകൾ നിർബന്ധം; ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പുറത്ത്
രാജ്യത്ത് നിലവിലുള്ള നിയമ, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ മരുഭൂമിയിലൂടെ മക്കയിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിച്ച പ്രവാസികളെ ഹജ്, സുരക്ഷാ സേന പിടികൂടി.
കത്തിയാളുന്ന വെയിലില്‍ സൂര്യാഘാതമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടും ക്ഷീണിച്ച് പരവശരായും ഹജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കേണ്ടിവന്ന വര്‍ഷങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം.
ഹാജിമാര്‍ ഇന്നു മുതല്‍ എത്തിത്തുടങ്ങും; കിസ്വ ഉയര്‍ത്തിക്കെട്ടി
നുസുക് കാര്‍ഡില്ലാതെ ഹാജ് തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു


