Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 5
    Breaking:
    • ഇന്ത്യയിലേക്കുള്ള സൗദി ഈത്തപ്പഴ കയറ്റുമതിയിൽ വൻ വർധന; വിപണിയിൽ 25 ശതമാനം വളർച്ച
    • ഏകാധിപത്യത്തിനും ദുർഭരണത്തിനും എതിരെ ജനവിധി; കേരളത്തിൽ യുഡിഎഫിന്റെ മിന്നും വിജയം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പെന്ന് റിയാദ് ഒഐസിസി
    • ഹോർമുസ് കടലിടുക്കിന് മുകളിൽ യുഎസ് വിമാനം കാണാതായി; ജിപിഎസ് തകരാറിലായെന്ന് സൂചന
    • വോട്ടർമാർക്കും പ്രവാസികൾക്കും നന്ദി; മതേതര കേരളത്തിന്റെ കരുത്ത് തെളിയിച്ച ചരിത്ര വിജയം: സൗദി കെഎംസിസി
    • ആഭ്യന്തര ഹാജിമാര്‍ക്ക് മൂന്ന് വാക്‌സിനുകൾ നിർബന്ധം; ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പുറത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ആഭ്യന്തര ഹാജിമാര്‍ക്ക് മൂന്ന് വാക്‌സിനുകൾ നിർബന്ധം; ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പുറത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/05/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– സുരക്ഷിതമായ ഹജ്ജ് കർമ്മം ഉറപ്പാക്കുന്നതിനായി ആഭ്യന്തര തീർഥാടകർ മൂന്ന് പ്രധാന വാക്‌സിനുകൾ എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെനിംഗോകോക്കൽ, കോവിഡ്-19, സീസണൽ ഇൻഫ്ലുവൻസ എന്നിവയ്ക്കുള്ള വാക്‌സിനുകളാണ് ഈ വർഷത്തെ പട്ടികയിലുള്ളത്. തിരക്ക് ഒഴിവാക്കാനും രോഗവ്യാപനം തടയാനും ലക്ഷ്യമിട്ടുള്ള ഈ പ്രതിരോധ നടപടികൾക്കായി ‘സിഹത്തീ’ (Sehatty) ആപ്പ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. ഹജ്ജ് സീസൺ തുടങ്ങുന്നതിന് കുറഞ്ഞത് പത്ത് ദിവസം മുമ്പെങ്കിലും വാക്‌സിനേഷൻ പൂർത്തിയാക്കിയിരിക്കണം. നിലവിൽ വാക്‌സിൻ എടുക്കാനുള്ള സമയപരിധി ആരംഭിച്ചിട്ടുണ്ട്. ശരീരത്തിൽ ആവശ്യമായ പ്രതിരോധ ശേഷി കൈവരിക്കാൻ ഈ സമയക്രമം പാലിക്കുന്നത് അനിവാര്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

    രാജ്യത്തുടനീളമുള്ള വാക്‌സിനേഷൻ ക്ലിനിക്കുകൾ വഴി ഈ സേവനം ലഭ്യമാണ്. സിഹത്തീ ആപ്പിലൂടെ ലളിതമായ രീതിയിൽ തീർഥാടകർക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം. ഒരാളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് മൂന്ന് വാക്‌സിനുകളും ഒരേസമയമോ അല്ലെങ്കിൽ വ്യത്യസ്ത ദിവസങ്ങളിലോ എടുക്കാവുന്നതാണ്. വൈദ്യശാസ്ത്രപരമായി അംഗീകരിച്ച ഈ വാക്‌സിനുകൾ എല്ലാ വിഭാഗം ആളുകൾക്കും സുരക്ഷിതമാണ്. ഗർഭിണികൾക്കും ആരോഗ്യ മാർഗനിർദ്ദേശങ്ങൾ പാലിച്ച് ഈ കുത്തിവെപ്പുകൾ എടുക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. സുരക്ഷിതമായ തീർഥാടന അനുഭവം ഉറപ്പാക്കാൻ എല്ലാവരും ആരോഗ്യ നിർദ്ദേശങ്ങൾ കര്‍ശനമായി പാലിക്കണമെന്നും മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haj Vaccine
    Latest News
    ഇന്ത്യയിലേക്കുള്ള സൗദി ഈത്തപ്പഴ കയറ്റുമതിയിൽ വൻ വർധന; വിപണിയിൽ 25 ശതമാനം വളർച്ച
    05/05/2026
    ഏകാധിപത്യത്തിനും ദുർഭരണത്തിനും എതിരെ ജനവിധി; കേരളത്തിൽ യുഡിഎഫിന്റെ മിന്നും വിജയം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പെന്ന് റിയാദ് ഒഐസിസി
    05/05/2026
    ഹോർമുസ് കടലിടുക്കിന് മുകളിൽ യുഎസ് വിമാനം കാണാതായി; ജിപിഎസ് തകരാറിലായെന്ന് സൂചന
    05/05/2026
    വോട്ടർമാർക്കും പ്രവാസികൾക്കും നന്ദി; മതേതര കേരളത്തിന്റെ കരുത്ത് തെളിയിച്ച ചരിത്ര വിജയം: സൗദി കെഎംസിസി
    05/05/2026
    ആഭ്യന്തര ഹാജിമാര്‍ക്ക് മൂന്ന് വാക്‌സിനുകൾ നിർബന്ധം; ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പുറത്ത്
    05/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version