തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് സ്ത്രീ മരിച്ചു Latest Kerala 04/09/2024By ദ മലയാളം ന്യൂസ് തൃശൂർ: തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് സ്ത്രീ മരിച്ചു. എറവ് ആറാംകല്ല് സ്വദേശി മീന(61)യാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ്…