Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും- ഇന്ത്യ, ജിദ്ദയില്‍ നിന്ന് ഇന്ന് പത്ത് സര്‍വീസ്
    • യാത്രക്കാര്‍ വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്ന് റിയാദ് എയര്‍പോര്‍ട്ട്
    • യുഎഇയിലെ വിമാന യാത്രാ തടസ്സം: കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ഷാർജയിൽ നിന്ന് മസ്‌കറ്റിലേക്കുള്ള ബസ് സർവീസുകൾ ഏർപ്പെടുത്തി ഒമാൻ ആസ്ഥാനമായുള്ള വിമാന കമ്പനികൾ
    • മിസൈല്‍ തടയുന്നതിന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്
    • ആഗോള വ്യോമയാന മേഖലക്ക് 2,600 കോടി ഡോളറിന്റെ നഷ്ടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഫലസ്തീൻ വിഷയം; ലോകരാജ്യങ്ങൾ യുഎന്‍ റിലീഫ് ഏജന്‍സിക്ക് പിന്തുണ വര്‍ധിപ്പിക്കണമെന്ന് ജിസിസി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/09/2025 Gulf Gaza Middle East Palestine War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – ഗാസയിലെ ജനങ്ങൾ നേരിടുന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അഭയാർത്ഥികൾക്കുള്ള സംഘടനയായ യു എൻ റിലീഫ് ആൻഡ് വർക്കേഴ്സ് ഏജൻസിക്കുള്ള പിന്തുണ എല്ലാ രാജ്യങ്ങളും വര്‍ധിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി. ഈ റിലീഫ് ഏജൻസിക്ക് എതിരെയുള്ള ഇസ്രായിലിന്റെ നടപടികൾ എതിർക്കണമെന്നും അൽബുദൈവി കൂട്ടിചേർത്തു.

    ഫലസ്തീനിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാഡി എന്നാണ് യുഎൻ റിലീഫ് ഏജൻസിയെ ഇദ്ദേഹം വിശേഷിപ്പിച്ചത്. ഫലസ്തീനിലെ ജനങ്ങളുടെ അവകാശത്തെ പിന്തുണക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾ ഈ റിലീഫ് ഏജൻസിയുടെ കൂടെ പ്രവർത്തിക്കുന്നുണ്ടെന്നും, ഇനിയും അത് തുടരുമെന്നും അൽബുദൈവി ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും അടക്കം തുടരുന്ന ഇസ്രായിലി ആക്രമണം ജനങ്ങളുടെ നിരവധി അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിലേക്കാണ് തള്ളിവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും അഭയാർത്ഥി ക്യാമ്പുകളിൽ അടക്കം ദുരിതം വഷളാക്കുന്നുണ്ടെന്നും അൽബുദൈവി അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ഈ യുഎൻ സംഘടനയെ പിന്തുണക്കാൻ ലോകരാജ്യങ്ങൾ സഹായങ്ങൾ വർധിപ്പിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    GCC Gulf themalayalamnews UN War
    Latest News
    എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും- ഇന്ത്യ, ജിദ്ദയില്‍ നിന്ന് ഇന്ന് പത്ത് സര്‍വീസ്
    03/03/2026
    യാത്രക്കാര്‍ വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്ന് റിയാദ് എയര്‍പോര്‍ട്ട്
    03/03/2026
    യുഎഇയിലെ വിമാന യാത്രാ തടസ്സം: കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ഷാർജയിൽ നിന്ന് മസ്‌കറ്റിലേക്കുള്ള ബസ് സർവീസുകൾ ഏർപ്പെടുത്തി ഒമാൻ ആസ്ഥാനമായുള്ള വിമാന കമ്പനികൾ
    03/03/2026
    മിസൈല്‍ തടയുന്നതിന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്
    03/03/2026
    ആഗോള വ്യോമയാന മേഖലക്ക് 2,600 കോടി ഡോളറിന്റെ നഷ്ടം
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.