ചില രാജ്യക്കാര്‍ക്ക് യു.എ.ഇ ആജീവനാന്ത ഗോള്‍ഡന്‍ വിസ നല്‍കുമെന്ന നിലക്ക് പ്രചരിക്കുന്ന വാര്‍ത്തകള്‍ യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട്സ് സെക്യൂരിറ്റി നിഷേധിച്ചു.
Browsing: Golden Visa
ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട് കള്ളങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
യു.എ.ഇ.യുടെ 10 വർഷ കാലാവധിയുള്ള ഗോൾഡൻ വിസയ്ക്ക് ഇനി വിഎഫ്എസ് ഗ്ലോബൽ വഴി ഇന്ത്യയിൽ നിന്ന് അപേക്ഷിക്കാം. റിയാദ് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
ദുബൈയില്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് സ്വത്തോ ബിസിനസ് നിക്ഷേപങ്ങളോ ഇല്ലാതെ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കാന്‍ കഴിയുന്ന പുതിയ വിസ പദ്ധതി അവതരിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്
ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നുവെന്ന് ചില സാമൂഹിക മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അറിയിച്ചിരിക്കുകയാണ് യു.എ.ഇ അധികൃതർ
യൂഎഇയിലെ ഗോള്‍ഡന്‍ വിസ പ്രോഗ്രാം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. വിദേശ നിക്ഷേപവും പുതിയ സംരഭകരേയു രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കൂടി പദ്ധതിയിട്ടാണ് ഈ നീക്കം
ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കും
ദുബായ് സംസ്കാരത്തിൽ നിന്നും ദുബായ് സർക്കാരിൽ നിന്നുമുള്ള ഈ അംഗീകാരം വളരെ വിനയാന്വിതനായി സ്വീകരിക്കുന്നതായി കരീംഗ്രാഫി പറഞ്ഞു.
അബുദാബി :തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന് യുഎഇ ഗോൾഡൻ വീസ നൽകി അബുദാബി സർക്കാർ. അബുദാബി ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി…
അബുദാബി : പരിസ്ഥിതി സംരക്ഷണ മേഖലയിൽ അസാധാരണമായ സംഭാവനകളും പരിശ്രമങ്ങളും നടത്തിയ വ്യക്തികൾക്കായി യുഎഇ സർക്കാർ പത്തു വർഷത്തെ ബ്ലൂ റസിഡൻസി വിസ അവതരിപ്പിച്ചു. വായുവിന്റെ ഗുണനിലവാരവും…