Browsing: Gaza

ഗാസയില്‍ വിന്യസിക്കുന്ന അന്താരാഷ്ട്ര സേന ഹമാസിനെതിരെ പോരാടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കനത്ത മഴയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഗാസ നിവാസികള്‍ കൊടിയ ദുരിതത്തിലാണ് കഴിയുന്നതെന്ന് ഹമാസ്.

രണ്ട് മാസം നിലവിൽ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സേനയെ നയിക്കാന്‍ യു.എസ് ജനറലിനെ നിയമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ദേശിക്കുന്നവെന്ന് റിപ്പോർട്ട്.

ഗാസ സമാധാന കൗണ്‍സിലില്‍ പങ്കെടുക്കുന്ന ലോക നേതാക്കളുടെ പേരുകള്‍ അടുത്ത വര്‍ഷാദ്യം പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

വടക്കന്‍ ഗാസയിലെ ജബാലിയ പ്രദേശത്ത് ഇന്ന് ഇസ്രായില്‍ സേന നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീയും ബാലനും ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഒരു വർഷത്തിനിടെ ലോകത്ത് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിയും ഗാസയിലാണെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തിറക്കിയ റിപ്പോർട്ട്.

രണ്ടു മാസം മുമ്പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഗാസയിലെ കുട്ടികള്‍ ഇപ്പോഴും കടുത്ത പോഷകാഹാരക്കുറവിന്റെ പിടിയിലാണെന്ന് യൂനിസെഫ് പറഞ്ഞു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയെ വേര്‍തിരിക്കുന്ന മഞ്ഞ രേഖ ഗാസ മുനമ്പിനും ഇസ്രായിലിനും ഇടയിലുള്ള പുതിയ അതിര്‍ത്തിയാണെന്ന് ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ വ്യക്തമാക്കി

ഗാസയിലെ ഇസ്രായില്‍ അധിനിവേശം അവസാനിച്ച്, ഗാസ മുനമ്പ് ഭരിക്കുന്ന ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന് ആയുധങ്ങള്‍ കൈമാറാന്‍ ഞങ്ങൾ തയാറാണെന്ന് ഹമാസ്  നേതാവ് ഖലീല്‍ അല്‍ഹയ്യ

ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി