Browsing: Gaza City

2023 ഒക്‌ടോബര്‍ ഏഴിന് ഗാസയിൽ ആരംഭിച്ച യുദ്ധം രണ്ട് വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഏകദേശം 4,000 വർഷത്തെ ജനവാസ ചരിത്രമാണ് തകർന്നടിഞ്ഞത്. നാല് സഹസ്രാബ്ദങ്ങളുടെ നാഗരികതയെ തുടച്ചുനീക്കാന്‍ രണ്ട് വര്‍ഷം മതിയായിരുന്നു

ഗാസ നശിപ്പിക്കപ്പെടുകയും ഹമാസിന്റെ ശവപ്പറമ്പായി മാറുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു

ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള സൈനിക ഓപ്പറേഷന്റെ ആദ്യപടികൾ ഇസ്രായേൽ സൈന്യം സ്വീകരിച്ചതായി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ അറിയിച്ചു.