കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 142 പേര് കൊല്ലപ്പെടുകയും 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അമേരിക്ക നിര്‍ദേശിക്കുകയും ഇത് ഇസ്രായില്‍ അംഗീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഗാസയില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.
Tuesday, August 26
Breaking:
- കോഴിക്കോട് സ്വദേശി മഹീപ് ഹരിദാസൻ്റെ മൃതദേഹം ഇന്ന് ദുബൈയിൽ സംസ്കരിക്കും
- ഒമ്പതു മാസത്തിനുള്ളില്‍ പത്തു കോടിയിലധികം യാത്രക്കാര്‍ ; അഭിമാന നേട്ടവുമായി റിയാദ് മെട്രോ
- ലോകത്തിലെ ആദ്യ അഡ്വാന്‍സ്ഡ് അറബിക് എ.ഐ ഹ്യൂമൈന് ചാറ്റ് ആപ്പ് പുറത്തിറക്കി സൗദി അറേബ്യ
- ഗാസ വിട്ടുപോകില്ലെന്ന് പുരോഹിതരും കന്യാസ്ത്രീകളും; നിലപാട് വ്യക്തമാക്കി ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്ക സഭകൾ
- ലാ ലീഗ- ബിൽബാവോക്ക് ജയം, തോൽവിയുമായി സെവിയ്യ