Browsing: G7 Summit

കാനഡയിലെ കനാനാസ്‌കിസില്‍ ജൂണ്‍ 15 മുതല്‍ 17 വരെ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ക്ഷണിച്ചതായി കനേഡിയന്‍ പത്രമായ ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റ് നയതന്ത്രത്തില്‍ സൗദി അറേബ്യ പ്രധാന പങ്കാളിയാണെന്ന വസ്തുത കണക്കിലെടുത്താണ് ഉച്ചകോടിയിലേക്ക് സൗദി കിരീടാവകാശിയെ ക്ഷണിച്ചത്.

ന്യൂഡൽഹി: കാനഡയിൽ ജൂൺ 15 മുതൽ 17 വരെ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി മാർക് കാർനിയുടെ ഔദ്യോഗിക ക്ഷണം…