കാനഡയിലെ കനാനാസ്കിസില്‍ ജൂണ്‍ 15 മുതല്‍ 17 വരെ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ക്ഷണിച്ചതായി കനേഡിയന്‍ പത്രമായ ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റ് നയതന്ത്രത്തില്‍ സൗദി അറേബ്യ പ്രധാന പങ്കാളിയാണെന്ന വസ്തുത കണക്കിലെടുത്താണ് ഉച്ചകോടിയിലേക്ക് സൗദി കിരീടാവകാശിയെ ക്ഷണിച്ചത്.
Thursday, July 31
Breaking:
- 10 വയസിന് താഴെയുള്ള കുട്ടികൾക്ക് മുൻ സീറ്റ് അപകടകരമെന്ന് സൗദി ട്രാഫിക് പോലീസ്
- പ്രവാസികൾ അതിഥികൾ; തൊഴിലാളി സംരക്ഷണത്തിനായി പുതിയ പരിഷ്കാരങ്ങൾ
- ഫലസ്തീന്: കാനഡയുടെയും മാള്‍ട്ടയുടെയും പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സൗദി, ഖത്തര്‍
- സ്യോളിൽ ഗോൾമഴ; എഫ്സി സ്യോളിനെതിരെ പ്രി-സീസൺ മാച്ചിൽ ബാഴ്സലോണക്ക് 7-3ന്റെ വിജയം, ലാമിൻ യമാൽ തിളങ്ങി
- ബഹ്റൈൻ നിർമ്മാണ മേഖലയിലും ഇനി കൃത്രിമബുദ്ധി